കൊച്ചി: ഇന്ന് വിവാഹിതരായ ദിലീപിനും കാവ്യയ്ക്കും ആശംസകളുമായെത്തിയ താരങ്ങളുടെ കൂട്ടത്തിൽ കിടലൻ ആശംസ കോമഡി താരം സലിംകുമാറിന്‍റേതായിരുന്നു. കടൽതീരത്തെ മണൽതരിപോലെ ഇരുവർക്കും കുട്ടികളുണ്ടാവട്ടെയെന്നായിരുന്നു ചാനലുകാർക്ക് മുന്നിൽ നവദമ്പതികള്‍ക്ക് താരം ആശംസനേർന്നത്. ഇരുവരേയും ചേർത്തുപിടിച്ചു ഫോട്ടോയെടുക്കുന്നതിനായി നിൽക്കാനും താരം മറന്നില്ല.
Mobile AppDownload Get Updated News