കൊച്ചി: ജയസൂര്യയെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ഫുക്രിയുടെ ടീസര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ജയസൂര്യ എത്തുക.
അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
English Summary: Jayasurya's Fukri Teaser out
Mobile AppDownload Get Updated News