ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദിയിൽ സംവിധാനം ചെയുന്നത് ഷാദ് അലി ആണ്. മണിരത്‌നവും കരൺ ജോഹറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാൻ. 2017 ജനുവരി 13ന് ചിത്രം തീയേറ്ററുകളിൽ എത്തും.
First look: Aditya Roy Kapur-Shraddha Kapoor look smitten in ‘OK Jaanu’ poster. 'OK Jaanu' is the official remake of the Tamil blockbuster 'OK Kanmani' that was helmed by Mani Ratnam and featured Dulquer Salmaan in the lead.
Mobile AppDownload Get Updated News