'പുലിമുരുകന്' ശേഷം നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായകൻ ദിലീപ്. രാമലീലയെന്നാണ് ചിത്രത്തിന്റെ പേര്.
യുവ എംഎല്‍എയുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. പ്രയാഗാ റോസ് മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമലീലയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരമാണ് പുറത്തിറങ്ങാനുള്ള ചിത്രം.
Mobile AppDownload Get Updated News