പക്ഷേ ഇതൊന്നും ഒന്നുമല്ലെന്ന റിപ്പോർട്ടാണ് ഹോളിവുഡിൽ നിന്നുള്ളത്. ഈ വര്‍ഷം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് ഏറ്റവും വലിയ ലാഭം നേടിയ ഹോളിവുഡ് ചിത്രത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടിപ്പോവും. 115 കോടി ഡോളര്‍. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ 7817 കോടി രൂപ! കളക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒന്നാമതെത്തിയ ഈ ചിത്രം 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍' ആണ്.
caption america civil war box office collection $1,153,304,495.
Mobile AppDownload Get Updated News