ലോസ് അഞ്ചലീസ്: മൂണ്‍ലൈറ്റിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഓസ്‍കര്‍ നേടിയ മഹര്‍ഷെല അലി ഒരു പുതിയ റെക്കോഡും കുറിച്ചു.
ഓസ്കര്‍ ചരിത്രത്തില്‍ അഭിനയത്തിനുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇസ്ലാം മത വിശ്വാസിയാണ് മഹര്‍ഷെല. മുന്‍പ് സ്ക്രീന്‍ ആക്ടേഴ്‍സ് ഗില്‍ഡ് പുരസ്കാരവും മഹര്‍ഷെ നേടി. ഇന്ത്യന്‍ വംശജന്‍ ദേവ്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മറികടന്നാണ് മഹര്‍ഷെലയുടെ വിജയം.
Mahershala Ali becomes the first Muslim actor to win an Academy Award
Mobile AppDownload Get Updated News