Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

അജിത്തിന്റെ വിവേഗത്തിൻ്റെ റിലീസിങ് മാറ്റി വെച്ചു

$
0
0

വീരത്തിനും വേതാളത്തിനും ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'തല 57' എന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രമായ 'വിവേഗം'ത്തിന്റെ റിലീസിങ് ആഗസ്റ്റിലേക്ക് നീട്ടി.
അജിത്ത് നായകനായി എത്തുന്ന ചിത്രം റംസാനോടനുബന്ധിച്ച്‌ ജൂണില്‍ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ ചിത്രീകരണം അവസാനിക്കാത്തതിനെ തുടര്‍ന്ന് റിലീസിങ് ആഗസ്റ്റിലേക്ക് നീട്ടി.

നേരത്തേ ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പുറത്തുവന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് അജിത്ത് എത്തുന്നത്.

ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.
സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അക്ഷര ഹാസന്‍, വിവേക് ഒബ്രോയ് എന്നിവരാണ് മറ്റ് വേഷത്തിലെത്തുന്നത്.

Ajith's 'Vivegam' release pushed to August!


Ajith's 57th film titled 'Vivegam' and directed by Siva was scheduled to be released in June for Ramzan. But the latest reports say that the movies shooting schedules seems like the much awaited action entertainer will hit screens only by August.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>