പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ വേഷമാണ് പ്രയങ്ക കൈകാര്യം ചെയ്യുന്നത്. സെത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡ്വെയിന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ബേവാച്ചിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങുന്ന ആവേശത്തിലാണ് ആരാധകർ. ചിത്രം മെയ് 25ന് തിയേറ്ററുകളിലെത്തും.
ഹിന്ദി ട്രെയിലർ
ഇംഗ്ലീഷ് ട്രെയിലർ
‘Evil’ Priyanka Chopra Sizzles in New ‘Baywatch’ Trailer
New ‘Baywatch’ Trailer Teases The Lifeguard’s Duty To Stop Priyanka Chopra.
Mobile AppDownload Get Updated News