മുംബൈ : ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലേക്ക്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് സൈനയായി എത്തുന്നത് . അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൈനയുടെ ജീവിതം അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തെ ഭാഗ്യമായാണ് കാണുന്നതെന്ന് ശ്രദ്ധ പറഞ്ഞു.
സിനിമയെ കുറിച്ച് താന്‍ അറിഞ്ഞിരുന്നുവെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രദ്ധയെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും സൈന പ്രതികരിച്ചു.
Shraddha Kapoor to play Saina Nehwal role in biopic
Actress Shraddha Kapoor has confirmed that she will play the role of the ace badminton player Saina Nehwal in her biopic, titled Saina.
Mobile AppDownload Get Updated News