ഉണ്ണി മുകുന്ദനും വരലക്ഷ്മിയും പോലീസ് വേഷത്തില്‍ എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പോലീസ് ആയി എത്തുന്നത്. മമ്മൂട്ടി കോളേജ് പ്രൊഫസറായാണ് ചിത്രത്തില്‍ എത്തുന്നത്.
ഐ.പി.എസ് ഓഫീസറായ ഭവാനി എന്ന കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും പൊലീസിന്റെ വേഷമാണ് ചിത്രത്തില്‍. അതേസമയം കോളേജ് ലക്ചററുടെ വേഷമാണ് പൂനം ബജ്വയ്ക്ക്.-തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു.
unni and varalakshmi as police officers
unni and varalakshmi as police officers in their next
Mobile AppDownload Get Updated News