ടിക്കറ്റ് ഒന്നിന് രണ്ടായിരം രൂപ ഈടാക്കിയാണ് ഡൽഹി പിവിആറിൽ ടിക്കറ്റ് വില്പന നടക്കുന്നത്. സാധാരണ ടിക്കറ്റിന് 1800 രൂപയും പ്ലാറ്റിനം ക്ലാസിന് 2000 രൂപയുമാണ് നിരക്ക്. കർണാടകയിൽ ബാഹുബലി റിലീസ് നടത്തില്ലെന്ന് പറഞ്ഞെങ്കിലും ഇവിടെയും നിരക്കിൽ കാര്യമായ കുറവൊന്നുമില്ല. 200 രൂപയാണ് ടിക്കറ്റ് നിരക്ക്, പലയിടങ്ങളിൽ 600 രൂപവരെ ഈടാക്കുന്നുണ്ട്.
ഹൈദ്രബാദിലും ചെന്നൈയിലും സ്ഥിതി ഇതുതന്നെ. റിലീസിന് മുൻപെ സിനിമ ജനപ്രീതിയാർജ്ജിച്ചതിനാലാണ് ടിക്കറ്റുകൾക്കും ഡിമാന്‍റേറിയതെന്നാണ് തിയേറ്റർ ഉടമകൾ വ്യക്തമാക്കിയത്. ആദ്യത്തെ രണ്ട്, മൂന്ന് ദിവസത്തെ ടിക്കറ്റുകളാണ് റിലീസിന് മുൻപെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
The ticket rates of Prabhas and Rana Daggubati starrer film will leave you shocked!
As the releasing date of SS Rajamouli’s magnum opus Baahubali 2 is nearing, the anticipation among the Baahubali fans are equally growing.
Mobile AppDownload Get Updated News