Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'മൂത്തോന്‍റെ' ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായി; ഇനി ലക്ഷദ്വീപിൽ

$
0
0

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മൂത്തോന്‍റെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയായി. മുംബൈയില്‍ പൂര്‍ത്തിയാക്കിയ ആദ്യ ഷെഡ്യൂളിന് ശേഷം ലക്ഷദ്വീപിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക.വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ നിവിൻ വ്യത്യസ്തമായ ഗെറ്റപ്പിലാണെത്തുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചിത്രം വെള്ളിത്തിരയിലെത്താനുള്ള ആകാംക്ഷയിലാണ് താനെന്നും ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയായെന്നും അറിയിച്ചു കൊണ്ട് നിവിൻ ഫേസ്‍‍ബുക്കില്‍ കുറിച്ചു.

‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേരിട്ടിരുന്നത്, എന്നാല്‍ ആ തീരുമാനം മാറ്റുകയായിരുന്നു. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്‍റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്ര തിരിക്കുന്നതാണ് കഥ. ഗീതു തന്നെയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഭര്‍ത്താവും സമവിധായകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.




Bombay chapter wrap up; MOOTHON will now travel to Lakshadweep

Geethu Mohandas's New Movie Moothon's Bombay chapter wrap up. now Crew is shifted to Lakshadweep

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A