നീണ്ട അഭ്യൂഹങ്ങൾക്ക് വിട നൽകി സംവിധായകൻ ആർഎസ് വിമലിൻ്റെ കർണ്ണൻ എത്തുന്നു. എന്നാൽ പൃഥ്വിരാജല്ല, ചിയാൻ വിക്രമാണ് മഹാവീർ കർണനായി എത്തുന്നത്. താന്‍ നായകനായെത്തുന്ന 'കര്‍ണന്‍' വലിയ രീതിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് പൃഥ്വിരാജ് ഈയടുത്ത് വ്യക്തമാക്കിയിരിക്കുകയാണ്. പക്ഷെ ചിത്രത്തിന്റെ പേര് വരെ മാറ്റി മഹാവീര്‍ കര്‍ണ എന്നാക്കി. വിക്രമിനെ നായകനാക്കി ചിത്രം 2019ല്‍ റിലീസാക്കാന്‍ പോകുകയാണ്. രാജ്യാന്തരനിലവാരത്തില്‍ ഒരുങ്ങുന്ന സിനിമ 300 കോടി ബഡ്ജറ്റിലാണ് നിര്‍മിക്കുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും
.
Mobile AppDownload Get Updated News