മലയാളത്തിലെ ഒരു അവാര്‍ഡ് നിശാ ചടങ്ങില്‍ ഇത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്ക് മുന്നില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും താന്‍ സ്വപ്നം കാണുകയാണെന്നും മീര പറയുന്നു. കുറെ കാലമെടുത്താലും അതിനായി താന്‍ കാത്തിരിക്കുകയാണെന്നും മീര ഫേസ്ബുക്കില്‍ കുറിച്ചു.
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശാ ചടങ്ങില്‍ ഓപ്ര വിന്‍ഫ്രി പ്രസംഗിച്ചതിന്റെ പ്രസക്ത ഭാഗങ്ങളുടെ തര്‍ജ്ജമയും കെ ആര്‍ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്
Mobile AppDownload Get Updated News