Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ദുൽഖർ സൽമാൻ ഗോപി സുന്ദർ ഒന്നിക്കുന്നു?

$
0
0

'സുന്ദരിപ്പെണ്ണേ....' ചാർളിയിലെ ഹിറ്റ് ഗാനത്തിന് ശേഷം ദുൽഖർ സൽമാൻ ഗോപി സുന്ദർ ടീം ഒന്നിക്കുന്നു എന്ന് സൂചന.

കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഗോപി സുന്ദർ,അമൽ നീരദ് എന്നിവർക്കൊപ്പമുള്ള ഫോട്ടോ ആണ് പ്രേക്ഷകരിൽ ആകാംഷ ഉയർത്തുന്നത്.

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന അമൽ നീരദ്-ദുൽഖർ സൽമാൻ ചിത്രത്തിന്‍റെ പേര് തീരുമാനം ആയിട്ടില്ല. എന്നാൽ ചിത്രം നല്ലൊരു എന്‍റർടെയിനർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>