അപര്‍ണ ബാലമുരളി നായികയായെത്തുന്ന 'കാമുകി'യിലെ ആദ്യ ഗാനം പുറത്തുവിട്ടു. അസ്കര്‍ അലിയാണ് ചിത്രത്തിലെ നായകൻ. ഗോപിസുന്ദറിന്‍റെ ഈണത്തില്‍ ശ്രേയാ ജയദീപ് ആലപിച്ച ഗാനമാണ് പുറത്തു വന്നത്.
ഇതിഹാസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Mobile AppDownload Get Updated News