ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുളളതാണെന്നാണ് വിനീത്. അന്തരിച്ച പ്രശസ്ത നടി മോനിഷയോടൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു വിനീത്. ഷൊര്‍ണ്ണൂരില്‍ നഖക്ഷതങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ഓണസദ്യയ്ക്കായി മോനിഷയുടെ വീട്ടിലെത്തിയത്.
അന്ന് മോനിഷയുടെ അച്ഛന്റെ തറവാട്ടിലായിരുന്ന സെറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി മോനിഷ ഓണസദ്യ ഒരുക്കിയത്. എല്ലാവരും പുതുവസ്ത്രങ്ങളിഞ്ഞാണ് മോനിഷയുടെ വീട്ടിലെത്തിയത്. തന്റെ വിവാഹത്തിനുശേഷമുളള ഓണാഘോഷങ്ങളും എന്നും ഓര്‍മ്മിക്കുന്നവയാണെന്നും വിനീത് പറയുന്നു.
Mobile AppDownload Get Updated News