അമേരിക്കൻ സൂപ്പർ ഹീറോ ചിത്രം ഡോക്ടർ സ്ട്രേൻജിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. മാർവെൽ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ് ആണ് വിതരണം. 1980കള്‍ മുതൽ സിനിമാ പ്രേമികൾക്ക് ആവേശമായ കഥാപാത്രമാണ് ഡോക്ടർ സ്ട്രേൻജ്.
സ്‍കോട്ട് ഡെറിക്സൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോക്ടർ സ്ട്രേൻജ് ആയി എത്തുന്നത് ബെനടിക്ട് കുമ്പർബാച്ച് ആണ്. നവംമ്പർ 4ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Mobile AppDownload Get Updated News