വിവാഹ വേദിയിൽ ബിജുമേനോന് അപ്രതീക്ഷിത പിറന്നാൾ ആഘോഷം. നിഥിൻ രഞ്ജിപണിക്കരുടെ വിവാഹ സത്കാര വേദിയിലായിരുന്നു ബിജു മേനോന്റെ ഇത്തവണത്തെ പിറന്നാള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജുവിന് മധുരം നല്‍കി.
മലയാളി പ്രേക്ഷകരെ നായകനായും വില്ലനായും സഹനടനായും കൊമേഡിയനായും രണ്ടു പതിറ്റാണ്ടായി വിസ്മയിപ്പിക്കുന്ന നടനാണ് ബിജു.
Mobile AppDownload Get Updated News