ആരാധകരെ ആവേശത്തിലാഴ്ത്തി ലാലേട്ടന്റെ പുലിമുരുകൻ ട്രെയിലർ എത്തി. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് പതിപ്പുകളുമായി പുലിമുരുകൻ ഉടൻ പ്രദർശനത്തിനെത്തും.
പുലികളോട് പോരാടി നില്‍ക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ അസാധാരണ ജീവിതമാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത്.
Mobile AppDownload Get Updated News