Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാൽ

$
0
0

ആരാധകരോട് ക്ഷമ ചോദിച്ച് സൂപ്പർ താരം മോഹൻലാൽ. ഇക്കുറി യാത്രകളും ഷൂട്ടിംഗ് തിരക്കും മൂലം ബ്ലോഗ് എഴുതാനാകാത്തതിനാണ് താരം ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുന്നത്. എല്ലാ മാസവും 21ന് ആണ് താരത്തിന്‍റെ ബ്ലോഗ് എത്താറുള്ളത്. ഇതിനകം ഏറെ വിവാദങ്ങളും ഇതുമൂലം ഉണ്ടായിട്ടുണ്ട്. അടുത്ത തവണ പുതിയ ചിന്തകളുമായി ബ്ലോഗിൽ എത്തുന്നതായിരിക്കുമെന്ന ഉറപ്പും താരം പറയുന്നുണ്ട്.





Sorry Friends, this month i'm busy with travelling and can't write my blog. Will see you next month with new thoughts., mohanlal says

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>