തിയറ്ററുകളിലെ ഈ വെള്ളിയാഴ്ച ചിത്രങ്ങൾ ഇവയാണ്...
പുലിമുരുകനും ജോപ്പനും വാഴുന്ന തിയറ്ററുകളിലേക്ക് മൂന്ന് സിനിമകൾ ഈ വെള്ളിയാഴ്ചയെത്തുന്നു. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന യുവതാരനിരയുടെ ആനന്ദം, ജോൺസൺ എസ്തപ്പാൻ സംവിധാനം ചെയ്യുന്ന ടിനി ടോം സിനിമ ഡാഫേദാർ,...
View Articleആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാൽ
ആരാധകരോട് ക്ഷമ ചോദിച്ച് സൂപ്പർ താരം മോഹൻലാൽ. ഇക്കുറി യാത്രകളും ഷൂട്ടിംഗ് തിരക്കും മൂലം ബ്ലോഗ് എഴുതാനാകാത്തതിനാണ് താരം ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുന്നത്. എല്ലാ മാസവും 21ന് ആണ് താരത്തിന്‍റെ ബ്ലോഗ്...
View Articleദംഗലിനോട് മത്സരിക്കാൻ ഹൃത്വിക്കിന്‍റെ 'കാബിൽ' എത്തുന്നു
ആമിറിന്‍റെ ദംഗലിന് പിന്നാലെ ഇതാ ഹൃത്വിക് റോഷനും തന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. കാബിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യാമി ഗൗതമാണ് ഹൃത്വിക്കിന്റെ നയിക ആകുന്നത്. ഹൃത്വിക്...
View Articleവല്ലാണ്ട് അങ്ങ് സൂം ചെയ്യണ്ട... ഒാർമയുണ്ടോ ആ കാമറക്കാരനെ?
നീ ഏതു ചാനലിന്നാ? വല്ലാണ്ട് അങ്ങട് സൂം ചെയ്യണ്ട... നിവിൻ പോളി ദേ ദിങ്ങട് വന്നേ എന്നും പറഞ്ഞു വിളിച്ച കൊണ്ട് പോയ ആ വായനോക്കി കാമറ മാനെ ഓർമ്മയുണ്ടോ? തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ...
View Articleപുലിമുരുകന്‍ കുതിപ്പ്; ദൃശ്യ’ത്തിനടുത്തെത്തി
അറുപത് കോടി രൂപ കളക്ഷനുമായി മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്‍' കുതിക്കുന്നു. ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച കഴിയുമ്പോഴേക്കും ഏകദേശം...
View Articleദുല്‍ഖറിൻെറ അമ്പരപ്പിക്കുന്ന തിരുപ്പൂർ ലൊക്കേഷൻ സ്റ്റിൽ
മലയാളത്തില്‍ സ്റ്റാർ വാല്യൂ കൂടുന്ന നടനാണ് ദുൽഖർ. ഡിക്യൂവിന് ഇങ്ങ് കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും പിടിയുണ്ട്. മറ്റൊന്നുമല്ല, ചില ലൊക്കേഷൻ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ഒരര്‍ഥത്തില്‍ കൗതുകം...
View Articleകോട്ടയം കുഞ്ഞച്ചന്‍ ടീം വീണ്ടും ഒന്നിക്കുന്നു
മലയാളികൾ ഇന്നും മറക്കാത്ത അച്ചായൻ പടം 'കോട്ടയം കുഞ്ഞച്ചൻ' ടീം വീണ്ടും വരുന്നു. കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു, തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് എന്നിവര്‍ ഒരു മമ്മൂട്ടി...
View Articleവിവാഹമോചനത്തെ കുറിച്ച് അമൃത സുരേഷ്
ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത സുരേഷ്. എന്റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരമാണെന്നും അമൃത...
View Articleബോളിവുഡ് ചിത്രം '31 ഒക്ടോബര്‍' തിയേറ്ററില്‍
സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ കഥ പറയുന്ന '31 ഒക്ടോബര്‍' തിയേറ്ററിലെത്തി. അക്രമികളില്‍ നിന്ന് മൂന്നു മക്കളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുടുംബത്തിലൂടെയാണ് കൂട്ടക്കൊലയുടെ ഭീകരതയിലേക്ക് സിനിമ...
View Articleമലയാള സിനിമയിലേക്ക് രണ്ട് പിന്നണി ഗായികമാർ
മലയാള സിനിമാ ലോകത്തേക്ക് താരകുടുംബത്തിൽ നിന്ന് രണ്ട് പിന്നണി ഗായികമാർ. നടൻ ഇന്ദ്രജിത്തിന്‍റേയും നടി പൂർണിമയുടേയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയുമാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്....
View Articleപര്‍വീണ്‍ ബാബിയുടെ സ്വത്ത് നിര്‍ധനര്‍ക്ക്
മരിച്ച് പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും ബോളിവുഡ് അഭിനേത്രി പര്‍വീണ്‍ ബാബി വീണ്ടും വാര്‍ത്തകളിലിടം നേടുന്നു. പര്‍വീണിന്റെ വില്‍പത്രം പ്രകാരം അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട സ്ത്രീകളുടെയും...
View Articleഅവനെത്തി മഹേന്ദ്ര 'ബാഹുബലി'!!!
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഇന്ത്യ മുഴുവൻ മുഴങ്ങി കേട്ട ഈ ചോദ്യത്തിനുള്ള ഉത്തരവുമായി ബാഹുബലി 2 എത്തുന്നു. അടുത്ത വർഷം റിലീസ് ചെയുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ആകാംഷകൾക്കൊടുവിൽ...
View Articleസെയ്ഫ് അലിഖാൻ ചിത്രത്തില്‍ നായിക മലയാളി
സെയ്ഫ് അലിഖാന്‍ ചിത്രത്തിൽ നായികമാരില്‍ ഒരാൾ മലയാളിയാണ്. പദ്മപ്രിയയാണ് ചിത്രത്തിലെ നായിക. മലയാളിയായ രാജാകൃഷ്ണമേനോന്‍ ഒരുക്കുന്ന ചിത്രം ഹോളിവുഡില്‍ വിജയം കൊയ്ത ഷെഫ് എന്ന സിനിമയുടെ റീമേക്ക് ആണ്....
View Articleമമ്മൂട്ടി-രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കണോ?
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനേതാക്കളെ ക്ഷണിക്കുന്നു. 14-15 വയസ്സുള്ള ആണ്‍കുട്ടികളേയാണ് ക്ഷണിക്കുന്നത്. വമ്പന്‍ എന്ന് നിലവില്‍ പേരിട്ടിരിക്കുന്ന സിനിമയുടെ...
View Articleപ്രഭാസിന് പിറന്നാള്‍ മധുരമായി 'ബാഹുബലി 2'
ആകെ അഭിനയിച്ചത് 18 സിനിമകൾ. അവയിൽ മികച്ച വിജയം നേടിയത് വെറും 5 സിനിമകൾ മാത്രം. എന്നിട്ടും തെലുങ്കു സിനിമയിൽ ഈ താരത്തിന് പകരം വെക്കാൻ മറ്റൊരു നടനില്ല. തെലുങ്കു സിനിമയിലെ റെബൽ സ്റ്റാർ പ്രഭാസ്. 37ൽ...
View Articleനടിയും നർത്തകിയുമായ അശ്വിനി സ്റ്റേജ് ഷോയ്ക്കിടെ അന്തരിച്ചു
മറാഠി നടിയും നർത്തകിയുമായ അശ്വിനി എക്ബോട്ട്(44) സ്റ്റേജിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതിനിടെ അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് പൂനെയിലെ ഭാരത് നാട്യമന്ദിറിൽ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിനിക്ക്...
View Article'അൻപനവൻ അസരതവൻ അടങ്ങാതവൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
അധിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത് ചിമ്പു നായകനാകുന്ന തമിഴ് ചിത്രം 'അൻപനവൻ അസരതവൻ അടങ്ങാതവന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിമ്പു,ശ്രിയ ശരൺ,തമ്മന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ...
View Article'അച്ചം എൻപത് മദമയെടാ' ട്രെയിലർ എത്തി
വിണ്ണൈ താണ്ടി വരുവായക്ക് ശേഷം ഗൗതം മേനോൻ-ചിമ്പു കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്ത് ചിമ്പുവും മലയാളി താരം മഞ്ജിമ മോഹനും പ്രധാന കഥാപാത്രങ്ങളാകുന്ന അച്ചം എൻപത് മദമയെടാ എന്ന...
View Articleവിആർ എഫക്ടുമായി 'ബാഹുബലി' സെറ്റിലെ കിടിലൻ വീഡിയോ
സിനിമ തീയേറ്ററുകളിൽ പോയി കാണുമ്പോൾ മാത്രമാണ് പ്രേക്ഷകർക്ക് സ്വന്തമാക്കുന്നത് എന്ന കാലമെല്ലാം മാറിക്കഴിഞ്ഞു. ഓരോ സിനിമയിലും ടെക്നിക്കൽ മികവുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ കാത്തിരിക്കുകയാണ് ഇപ്പോൾ...
View Article'സഖാവ്' നിവിൻ പോളി മാർച്ചിൽ എത്തും
സഖാക്കന്മാർക്ക് ഒരു സന്തോഷവാർത്ത. നിവിൻ പോളിയുടെ അടുത്ത ചിത്രത്തിന്റെ പേര് എന്തെന്നോ? സഖാവ്. സിദ്ധാർഥ് ശിവ സംവിധാനം ചെയുന്ന ചിത്രത്തിൽ നിവിൻ ഒരു യുവ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് എത്തുന്നത്....
View Article