Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

മലയാള സിനിമയിലേക്ക് രണ്ട് പിന്നണി ഗായികമാർ

$
0
0

മലയാള സിനിമാ ലോകത്തേക്ക് താരകുടുംബത്തിൽ നിന്ന് രണ്ട് പിന്നണി ഗായികമാർ. നടൻ ഇന്ദ്രജിത്തിന്‍റേയും നടി പൂർണിമയുടേയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയുമാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. പൃഥ്വിരാജ് നിര്‍മ്മിച്ച് ഹനീഫ് ആദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'ദി ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലാണ് ഇരുവരും പാടുന്നത്.

ഗോപിസുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിനാണ് കുട്ടിത്താരങ്ങൾ സ്വരം നൽകുന്നത്. റെക്കോഡിങ് വേളയിൽ ഗോപി സുന്ദറിനൊപ്പമുള്ള ഇവരുടെ ചിത്രം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.



ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Two young playback singers into Malayalam film Industry

Daughters of Indrajith Sukumaran and Poornima Indrajith turn singers in 'The Great Father'.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>