വിണ്ണൈ താണ്ടി വരുവായക്ക് ശേഷം ഗൗതം മേനോൻ-ചിമ്പു കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്ത് ചിമ്പുവും മലയാളി താരം മഞ്ജിമ മോഹനും പ്രധാന കഥാപാത്രങ്ങളാകുന്ന അച്ചം എൻപത് മദമയെടാ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എആർ റഹ്മാൻ.
Mobile AppDownload Get Updated News