Admin : Here is d first look of #AshwinThatha #AAAFilm @Adhikravi @thisisysr @tamannaahspeaks #AshwinThathaFirstLook pic.twitter.com/044KlxBsukഅധിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത് ചിമ്പു നായകനാകുന്ന തമിഴ് ചിത്രം 'അൻപനവൻ അസരതവൻ അടങ്ങാതവന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ചിമ്പു,ശ്രിയ ശരൺ,തമ്മന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.
Mobile AppDownload Get Updated News