കാരവാനില്‍ നിന്നിറങ്ങുന്ന ദുല്‍ഖറിനെ കാത്ത് വലിയ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്. അതില്‍ ഏറെയും സ്‌കൂള്‍കുട്ടികളും. തൃശൂരില്‍ ആരംഭിച്ച ചിത്രത്തിന്റെ തിരുപ്പൂര്‍ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ തമിഴിൽരണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാലാജി മോഹന്റെ 'വായൈ മൂടി പേശവു'മിലും മണി രത്‌നത്തിന്റെ 'ഓ കാതല്‍ കണ്‍മണി'യിലും. തിരുപ്പൂരില്‍ നിന്നുള്ള ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കാണാം.
Mobile AppDownload Get Updated News