സെയ്ഫ് അലിഖാന്‍ ചിത്രത്തിൽ നായികമാരില്‍ ഒരാൾ മലയാളിയാണ്. പദ്മപ്രിയയാണ് ചിത്രത്തിലെ നായിക. മലയാളിയായ രാജാകൃഷ്ണമേനോന്‍ ഒരുക്കുന്ന ചിത്രം ഹോളിവുഡില്‍ വിജയം കൊയ്ത ഷെഫ് എന്ന സിനിമയുടെ റീമേക്ക് ആണ്.
അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന പദ്മപ്രിയയുടെ വമ്പന്‍ തിരിച്ചുവരവായിരിക്കും ഷെഫ് റീമേക്ക്. ഫോര്‍ട്ടുകൊച്ചി, ആലപ്പുഴ, ചേര്‍ത്തല, എരമല്ലൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
Mobile AppDownload Get Updated News