Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

മമ്മൂട്ടി-രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കണോ?

$
0
0

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനേതാക്കളെ ക്ഷണിക്കുന്നു. 14-15 വയസ്സുള്ള ആണ്‍കുട്ടികളേയാണ് ക്ഷണിക്കുന്നത്. വമ്പന്‍ എന്ന് നിലവില്‍ പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിലാണ്.

അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തി സെല്‍ഫി വീഡിയോ ഈ നമ്പരിലേക്ക് അയക്കണമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. 9562987171 എന്ന നമ്പരിലേക്കാണ് വീഡിയോ അയക്കേണ്ടത്. ഹനീഫ് അദേനിയുടെ ദ ഗ്രേറ്റ് ഫാദര്‍ ആണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>