Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പുലിമുരുകൻ സൂപ്പർഹിറ്റ്; വിജയാഘോഷ വീഡിയോ

$
0
0

മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ റെക്കോര്‍ഡുമായി മുന്നേറുന്ന പുലിമുരുകന്‍റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. ചിത്രത്തോടൊപ്പം സംഗീതവും ഹിറ്റായതിന്‍റെ വിജയാഘോഷം സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്.

രണ്ട് വർഷം മുമ്പ് വൈശാഖ് പുലിമുരുകനെ കുറിച്ച് പറഞ്ഞത്

പുലിമുരുകനിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ സംഗീത ടീമിനെ ഉൾപ്പെടുത്തിയുള്ള ആഘോഷത്തിൽ സംവിധായകൻ വൈശാഖും പങ്കുചേർന്നു. സിനിമ വൻ വിജയമാക്കിയതിന് പ്രേക്ഷകരോടുള്ള നന്ദിയും വൈശാഖ് അറിയിച്ചു.



റിവ്യൂ: ഇതൊരു പു'പ്പുലി മുരുക'താണ്ഡവം.... സിനിമ റിവ്യൂ

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>