'മെക്സിക്കൻ അപാരത'യിൽ വേണം മുടിയനായ പുത്രന്മാരെ...
1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം. മുടിയനായ പുത്രന്മാരെ വേണമെന്ന് കാണിച്ച് സംവിധായകൻ ടോം ഇമ്മട്ടി ഫേസ്ബുക്കിൽ...
View Articleപ്രമുഖ നടന്‍ ശല്യപ്പെടുത്തുന്നുവെന്ന് രാധിക ആപ്‌തെ
പുനെ: പല നടന്മാരും ലൈംഗികമായ ലക്ഷ്യത്തോടെ തന്നെ സമീപിക്കാറുണ്ടെന്ന് ബോളിവുഡ് താരം രാധികാ ആപ്‌തെ. താന്‍ മാന്യമായി പ്രതികരിച്ച് പിന്‍വാങ്ങുകയായിരുന്നുവെന്നും രാധിക പറയുന്നു. എന്നാലിപ്പോള്‍ തന്നെ...
View Articleറിലീസിന് മുമ്പ് കേരളം കീഴടക്കി ബാഹുബലി
ആകാംക്ഷയുടെ മുള്‍മുനയില്‍ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ചിത്രീകരണം പൂര്‍ത്തിയായി ബാഹുബലി ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റെക്കോര്‍ഡ് തുകയ്ക്ക് ചിത്രത്തിന്റെ...
View Articleപ്രഭാസ് വിവാഹിതനാകാൻ ഒരുങ്ങുന്നു
'ബാഹുബലി' ഫെയിം പ്രഭാസ് വിവാഹിതനാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ വിവാഹ നിശ്ചയവും അടുത്ത വര്‍ഷം വിവാഹം നടത്താനുമാണ് തീരുമാനമെന്നാണ് താരവുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വിശാഖപട്ടണം...
View Articleട്രെൻഡാകാൻ ഇനി 'പുലിമുരുകൻ' ചെരുപ്പുകളും...
'പുലിമുരുകൻ' എന്ന മോഹൻലാൽ ചിത്രം മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമാകാൻ കുതിക്കുകയാണ്. ഇതിനിടെ പുലിമുരുകനിൽ തരംഗമായ ചെരുപ്പിന്‍റെ മാതൃകയിൽ വിപണിയിലും പുലിമുരുകൻ ചെരുപ്പുകളെത്തിയിരിക്കുകയാണ്. റൗട്ടർറോയ്സ്...
View Articleദിലീപിന് പിറന്നാൾ സമ്മാനവുമായി 'ജോർജേട്ടൻസ് പൂരം'
ദിലീപിന് പിറന്നാൾ സമ്മാനവുമായി ജോർജേട്ടൻസ് പൂരം ടീം.ദിലീപ് നായകനാകുന്ന ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവർത്തകർ താരത്തിന്‍റെ പിറന്നാള്‍ ദിവസമായ ഇന്ന് റിലീസ്...
View Articleഇനിയുമറിയാത്ത ദുല്‍ഖർ രഹസ്യങ്ങൾ: വീഡിയോ തരംഗമാകുന്നു
ദുല്‍ഖർ സൽമാന്‍റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ദുല്‍ഖറിന്‍റെ വിവിധ ഇന്‍റര്‍വ്യൂകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മറ്റുമുള്ള രംഗങ്ങള്‍ ചേര്‍ത്താണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. താരത്തിന്‍റെ...
View Articleപുലിമുരുകൻ സൂപ്പർഹിറ്റ്; വിജയാഘോഷ വീഡിയോ
മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ റെക്കോര്‍ഡുമായി മുന്നേറുന്ന പുലിമുരുകന്‍റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. ചിത്രത്തോടൊപ്പം സംഗീതവും ഹിറ്റായതിന്‍റെ വിജയാഘോഷം സംഗീത സംവിധായകൻ ഗോപി സുന്ദറാണ്...
View Articleകങ്കണ-ഹൃത്വിക്ക് പോര് മുറുകുന്നു
കങ്കണ-ഹൃത്വിക്ക് തർക്കം കൂടുന്നു.കഴിഞ്ഞ ദിവസം നേഹ ധൂപിയ അവതരിപ്പിക്കുന്ന സാവൻ ഷോയിൽ പങ്കെടുത്ത കങ്കണ ഹൃത്വിക്കിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു.ഹൃത്വിക്കിന് പ്രശസ്‌തരായ മാതാപിതാക്കൾ ഉള്ളതുകൊണ്ട് മാത്രമാണ്...
View Articleഹിറ്റ് സിനിമകളുടെ 2016;ഈ വർഷം 21 ഹിറ്റുകൾ
2016-ൽ ഇതുവരെ റിലീസ് ആയത് 103 ചിത്രങ്ങൾ. സിനിമയുടെ മുടക്കുമുതല്‍ 400 കോടിയോളം. തിയറ്റര്‍ കളക്ഷനായി നേടിയത് 125 കോടി. സാറ്റലൈറ്റ് ഓവര്‍സീസ് തുക കൂടി കണക്കാക്കിയാലും നഷ്ടം. എന്നാൽ പിറന്ന ഹിറ്റുകള്‍ 21...
View Articleചിരിപ്പൂരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ട്രെയിലര്‍
'അമര്‍ അക്ബര്‍ അന്തോണി' എന്ന വിജയചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍...
View Articleപുലിമുരുകനില്‍ വാണി ജയറാം പാടിയ ടൈറ്റില്‍ ഗാനം
നൂറ് കോടി ക്ലബ്ബിലെത്താൻ കുതിക്കുന്ന പുലിമുരുകനിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി.വാണി ജയറാം പാടിയ മാനത്തെ മാരിക്കുറുമ്പേ എന്ന താരാട്ടുപാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. റഫീഖ്...
View Articleപുലിമുരുകന്‍ ടീമിന്റെ മമ്മൂട്ടി ചിത്രം ഇല്ല
'പുലിമുരുകന്‍' ടീമിനൊപ്പം മമ്മൂട്ടി അടുത്ത വര്‍ഷം സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ മമ്മൂട്ടിയെ കണ്ടത് സൗഹൃദകൂടിക്കാഴ്ച മാത്രമാണെന്നും...
View Articleവി.പി സത്യന്‍റെ കഥ സിനിമയാകുന്നു; ജയസൂര്യ നായകൻ
ഇന്ത്യന്‍ ഫുട്ബോള്‍ നായകനായിരുന്ന വി.പി.സത്യന്‍െറ ജീവിത കഥ സിനിമയാകുന്നു. കസബ, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വിൽ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍െറ ബാനറില്‍...
View Articleഇളക്കി മറിക്കാൻ ഇളയദളപതി വരുന്നു: ഭൈരവ ടീസര്‍
ഇളയദളപതിയുടെ 60-മത് ചിത്രം ഭൈരവ ടീസര്‍ എത്തി. വിജയ്‌യുടെ പഞ്ച് ഡയലോഗുകളാണ് ടീസറിന്റെ ഹൈലൈറ്റ്. നടി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ...
View Articleനടി അനുശ്രീയും റെയ്ജനും തമ്മിൽ???
മലയാളത്തിലെ പ്രിയ നായിക അനുശ്രീയും ടെലിവിഷൻ സീരിയൽ താരം റെയ്ജൻ രാജനും തമ്മിൽ അടുപ്പമാണെന്ന ഗോസിപ്പിന് വിശദീകരണവുമായി റെയ്ജൻ. റിമി ടോമി അവതാരികയാകുന്ന ഒരു ചാനൽ ഷോയുടെ ട്രെയിലറാണ് ഇത്തരത്തിൽ ഒരു സംശയം...
View Articleഡോ.ബിജുവിന്‍റെ ചിത്രത്തിന്‍റെ 'വിധി നിര്‍ണയിക്കാന്‍' അടൂര്‍
ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികൾ വിയറ്റ്‌നാമിലെ ഔദ്യോഗിക ചലച്ചിത്രമേളയായ ഹനോയ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. മികച്ച ചിത്രം തെരഞ്ഞെടുക്കാനുള്ള ജൂറി...
View Articleസൂര്യ ഫാൻസിന് ദീപാവലി സമ്മാനമായി സിങ്കം 3 മോഷൻ പോസ്റ്റർ
വിജയ് ആരാധകർക്ക് ആവേശമായി ഭൈരവയുടെ ടീസർ എത്തിയപ്പോൾ സൂര്യ ഫാൻസിനുള്ള സമ്മാനമായി സിങ്കം 3 യുടെ മോഷൻ പോസ്റ്റർ എത്തി. വില്ലന്മാരെ വിറപ്പിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ ആയി സൂര്യ വീണ്ടും എത്തുമ്പോൾ മറ്റു...
View Articleസിനിമാ ഡബ്ബിംങിനായി ഇനി'ഡബ്ബിംങ് ഓൺ വീൽസ്'
ഷൂട്ടിംഗ് കഴിഞ്ഞ് സ്റ്റുഡിയോയിൽ നാളുകളെടുത്ത് നടക്കുന്ന ഡബ്ബിംങ് ഇനി പഴങ്കഥ. ചിത്രത്തിന്‍റെ ഡബ്ബിംങും എഡിറ്റിംങ്ങും ലോക്കേഷനില്‍ തന്നെ നടത്തുന്നതിനുള്ള പുതിയ സജ്ജീകരണം മലയാളസിനിമയിലാദ്യമായി...
View Article'പുലിമുരുകൻ' നൂറുകോടി നേടിയെന്ന് 'വില്ലന്‍റെ' വെളിപ്പെടുത്തൽ
സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുകയാണ് മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന ''പുലിമുരുകൻ''. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമാകുമെന്ന് തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതിനിടയിൽ ഇതിനകം ചിത്രം...
View Article