'പുലിമുരുകന്‍' ടീമിനൊപ്പം മമ്മൂട്ടി അടുത്ത വര്‍ഷം സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ മമ്മൂട്ടിയെ കണ്ടത് സൗഹൃദകൂടിക്കാഴ്ച മാത്രമാണെന്നും നിലവില്‍ മമ്മൂട്ടി പ്രൊജക്ട് പരിഗണനയില്‍ ഇല്ലെന്നും വൈശാഖ് വ്യക്തമാക്കി.
ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ നിര്‍മ്മാണത്തില്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍
Mobile AppDownload Get Updated News