കായിക താരങ്ങള്‍ അടക്കം നിരവധി പ്രശസ്തരായ വ്യക്തികള്‍ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്പോര്‍ട്സ് ഫോട്ടോഗ്രാഫിയും വിഷ്വല്‍ ഇഫക്ട്സും ചേര്‍ന്ന വമ്പന്‍ ബജറ്റ് ചിത്രമായിരിക്കും ക്യാപ്റ്റന്‍. ജയസൂര്യ വി.പി.സത്യന്‍െറ മുന്ന് ഗെറ്റപ്പുകളിലായിട്ടാണ് സിനിമയില്‍ എത്തുന്നത്.
പ്രോജക്ട് കോ ഓര്‍ഡിനേഷന്‍ പ്രമോദ് പപ്പന്‍, പ്രോജക്ട് ഡിസൈനര്‍ അന്‍ഷാദ് അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.ഡി ശ്രീകുമാര്‍.
Mobile AppDownload Get Updated News