വിജയ് ആരാധകർക്ക് ആവേശമായി ഭൈരവയുടെ ടീസർ എത്തിയപ്പോൾ സൂര്യ ഫാൻസിനുള്ള സമ്മാനമായി സിങ്കം 3 യുടെ മോഷൻ പോസ്റ്റർ എത്തി.
വില്ലന്മാരെ വിറപ്പിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ ആയി സൂര്യ വീണ്ടും എത്തുമ്പോൾ മറ്റു രണ്ടു തവണത്തേയും പോലെ ആരാധകർ സിങ്കത്തെ ഏറ്റെടുക്കുമെന്ന് തീർച്ച.സിങ്കത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും ഒരുക്കിയ ഹരി തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. അനുഷ്‌ക ഷെട്ടിയും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ നായികമാർ.
Mobile AppDownload Get Updated News