Visuals of the two Kannada actors before they went missing, after they jumped from a chopper during movie shoot in Bengaluru. pic.twitter.com/wor8vBM8iA #WATCH: Two Kannada actors missing after they jumped from a chopper into Thippagondanahalli Reservoir during a movie shoot in Bengaluru. pic.twitter.com/MBTzbicvxl
ഒരു കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് നോക്കിയാല്‍ പോലും ഭയപ്പെടുന്ന ആളാണ് ഞാന്‍. ദൈവാനുഗ്രഹം കൊണ്ട് സുരക്ഷിതമായി സ്റ്റണ്ട് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്-ഉദയ് പറഞ്ഞു. ഈ വാക്കുകള്‍ പറഞ്ഞ് മിനിറ്റുകള്‍ക്കകമാണ് ഉദയ് അപകടത്തില്‍പ്പെട്ടത്.
ദുനിയ വിജയ് നായകനാകുന്ന 'മസ്തി ഗുഡ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനായി ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ നടന്‍മാര്‍ മുങ്ങിത്താഴുകയായിരുന്നു.
Mobile AppDownload Get Updated News