കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഹോളിവുഡ് ചിത്രത്തിന്‍റെ ഫ്ലേവറോടെയാണ് ചിത്രം ഒരുക്കുന്നത്. സനൂപ് സന്തോഷ്, സിദ്ധാര്‍ത്ഥ് അജിത്ത് എന്നിവരാണ് ചിത്രത്തിലെ കുട്ടികളുടെ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുക.
സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ ജി. മോഹനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സംഗീതം. അനു മോള്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.മേജര്‍ ഗൗതം കേശവ് ആയി അനൂപ് അഭിനയിക്കുമ്പോള്‍ അത്തര്‍ വില്‍പനക്കാരിയായ ഷാഹിദയെ ഭാവന അവതരിപ്പിച്ചിരിക്കുന്നു.
Kuttikalund Sookshikkuka Official Trailer out
Mobile AppDownload Get Updated News