വീണ്ടും ഫേസ്‌ബുക്കിലൂടെ തന്‍റെ അഭിപ്രായം ശക്തമായി രേഖപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി രംഗത്ത്. നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ചു കൊണ്ടുള്ള ജൂഡിന്‍റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹത്തിന്‍റെ ചിത്രം സംവിധായകൻ ആഷിഖ് അബു പങ്കുവെച്ചിരുന്നു. വിഷയത്തിൽ അന്വേഷണം വേണമെന്നും ആഷിഖ് ആവശ്യപ്പെട്ടു. ആഷിഖിന്‍റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടുള്ള ജൂഡിന്‍റെ കമന്‍റാണ് ശ്രദ്ധേയം.
'പട്ടാപ്പകൽ സ്ത്രീകളെ റേപ്പ് ചെയ്തു കൊന്നവന്മാരെ കൊന്നിട്ട് മതി ഇമ്മാതിരി കാടത്തം' എന്നാണ് ജൂഡ് പോസ്റ്റിന് നൽകിയിരിക്കുന് കമന്‍റ് .
Director Jude Anthany against killing maoists in nilambur
Mobile AppDownload Get Updated News