ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി ദേശീയ ഫിലിം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ആണ് ഫിലിം ബസാര്‍ സംഘടിപ്പിച്ചത്. വ്യാഴാഴ്ച ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിച്ച സെക്‌സി ദുര്‍ഗ്ഗയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ പറഞ്ഞു.
ഭയം, വയലന്‍സില്ലാതെ തന്നെ വ്യക്തികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തിലൂടെ പകര്‍ത്താന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖങ്ങള്‍ പ്രധാനവേഷങ്ങളില്‍ അണിനിരക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
Sanalkumar's Sexy Durga screened in Goa Film Bazar
Ozhivudivasathe Kali director Sanalkumar Sashidharan's new film, Sexy Durga has garnered praise on it's screening in Goa Film Bazar.
Mobile AppDownload Get Updated News