Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

Image may be NSFW.
Clik here to view.

മഞ്ജു ആത്മഹത്യ ചെയ്തെന്ന് വാട്സ്ആപ്പിൽ വ്യാജപ്രചരണം

ദിലീപ് കാവ്യ വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണ് സാമൂഹിക വിരുദ്ധർ. ദിലീപ് കാവ്യയെ വിവാഹം കഴിച്ച വിഷമത്തില്‍ മഞ്ജു വാര്യര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരണം. ആത്മഹത്യാശ്രമത്തെ...

View Article


കാവ്യ നിഷാലിനെ വെറുത്തിരുന്നോ?;അമ്മയുടെ വെളിപ്പെടുത്തൽ

നടി കാവ്യ മാധവന്റെ ആദ്യ ഭർത്താവിന്റെ അമ്മ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ കാവ്യ-നിഷാല്‍ വിവാഹം തകരാന്‍ കാരണം ദിലീപുമായി കാവ്യക്കുണ്ടായിരുന്ന ബന്ധമായിരുന്നുവെന്നാണ്...

View Article


ഗോവ ഫിലിം ബസാറില്‍ 'സെക്സി ദുര്‍ഗ്ഗ'യ്ക്ക് നല്ല പ്രതികരണം

ഗോവ: സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ ചിത്രം 'സെക്സി ദുര്‍ഗ്ഗ' ഗോവ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിച്ചു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി ദേശീയ ഫിലിം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ആണ് ഫിലിം...

View Article

കുഞ്ചന് ആ പേരിട്ടത് ആരാണെന്നറിയുമോ?

കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ് കുഞ്ചനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. പരിഷ്കാരിയും ആംഗ്ലോ ഇന്ത്യനായും എല്ലാം തമാശ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട് കുഞ്ചന്‍. കു‌ഞ്ചന്‍റെ യഥാര്‍ഥ പേര്...

View Article

പേപ്പട്ടികളെ കൊല്ലരുതെന്ന് പറയുന്നവര്‍ അവയെ വളര്‍ത്തട്ടെ: ഷീല

കൊച്ചി: അപകടകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ ജനസേവ ശിശുഭവന്‍റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ജനരക്ഷാ സമരമുന്നണി ആരംഭിച്ചു. ആക്രമണകാരികളായ നായ്‍കളെ കൊല്ലുക തന്നെ വേണമെന്ന്...

View Article


Image may be NSFW.
Clik here to view.

ഗോവയില്‍ ഒഴിവുസമയം ചെലവിട്ട് നസ്രിയ

സിനിമയിൽ നിന്ന് വിട്ടു നിന്നിട്ടും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നസ്രിയ നസീമിന്‍റെ പുതിയ ഫോട്ടോ തരംഗമാകുന്നു. ഗോവയിൽ ഒഴിവുസമയം ആഘോഷിക്കുന്ന ചിത്രമാണ് ഇന്നലെ നസ്രിയ ഫേസ്‌ബുക്കിൽ അപ്‌ലോഡ്...

View Article

ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി മഞ്‍ജു വാര്യർ

ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയെ കുറിച്ച് മഞ്ജു എഴുതിയ കുറിപ്പ് തിരുത്തി. ഫിദലിനെ കുറിച്ച് കഴിഞ്ഞ ദിവസം മഞ്‍ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വൈറലായിരുന്നു. ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം...

View Article

Image may be NSFW.
Clik here to view.

ഗോവ ചലച്ചിത്രമേളയ്ക്കു കൊടിയിറക്കം; 'ഡോട്ടര്‍' മികച്ച ചിത്രം

പനജി : ഗോവ രാജ്യാന്തര രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്‌എഫ്‌ഐ) മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും ഇറാനിയന്‍ സംവിധായകന്‍ റീസ മിര്‍ഖാരിമിയുടെ 'ഡോട്ടര്‍' നേടി. മത്സര...

View Article


സംവിധായകന്‍ ശ്യാംധറും അ‌ഞ്ജലിയും വിവാഹിതരാകുന്നു

പൃഥ്വിരാജിന്‍റെ 'സെവൻത് ഡേ' സിനിമയുടെ സംവിധായകനായ ശ്യാംധർ വിവാഹിതനാകുന്നു. സുഹൃത്തും പരസ്യകമ്പനിയിൽ കോപ്പി റൈറ്ററുമായ അഞ്ജലി കെ.വിയെ ആണ് ശ്യാം താലിചാർത്തുന്നത്. തന്നെ മനസ്സിലാക്കിയ സുഹൃത്തിനെ ഒപ്പം...

View Article


Image may be NSFW.
Clik here to view.

ഷാഹിദിന്‍റെയും മിറയുടെയും റൊമാന്‍റിക് ലഞ്ച് ഡേറ്റ്

ഷാഹിദ് കപൂർ വീണ്ടും ദി മോസ്റ്റ് വാണ്ടഡ് ഹസ്ബന്‍റ് ആണെന്ന് തെളിയിക്കുകയാണ്. സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി'യിൽ നിന്നും ഇടവേളയെടുത്ത് തന്റെ പ്രിയതമക്കൊപ്പം ലഞ്ച് ഡേറ്റിന് പോയ ഷാഹിദാണ് ഇപ്പോള്‍ സോഷ്യൽ...

View Article

കിരൺ റാവുവിന്‍റെ 80 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു

മുംബൈ: ബോളിവുഡ്​ സംവിധായികയും നടൻ ആമിർ ഖാന്‍റെ ഭാര്യയുമായ കി​രൺ റാവുവിന്‍റെ 80 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങൾ മോഷ്​ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്​മെന്‍റിൽ നിന്നാണ്​ ആഭരണങ്ങൾ...

View Article

Image may be NSFW.
Clik here to view.

മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദര്‍' റിലീസ് നീട്ടി വെച്ചു

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഗ്രേറ്റ് ഫാദറി'ന്റെ റിലീസ് നീട്ടിവെച്ചു. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജനുവരി 27 ന് തിയേറ്ററുകളിലെത്തും. സാങ്കേതിക കാരണങ്ങൾ മൂലമാണ് ചിത്രത്തിന്റെ...

View Article

19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും; ഇത് റിമയുടെ പ്രതിഷേധം

നിലമ്പൂർ മാവോയിസ്റ്റ് വേട്ടയിൽ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ. വെടിയേറ്റ് മരിച്ച് കിടക്കുന്ന അജിതയുടെ ചിത്രം റിമ തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തു. 19 വെടിയുണ്ടകളും ഒരു നിരായുധയായ ഒരു സ്ത്രീയും...

View Article


സായ് പല്ലവി തമിഴിൽ അരങ്ങേറുന്നത് വിക്രമിന്‍റെ നായികയായി

മലയാളികളുടെ സ്വന്തം മലർ മിസ് തമിഴിൽ അരങ്ങേറ്റം നടത്തുന്നത് വിക്രമിനൊപ്പമെന്ന് റിപ്പോർട്ട്. വിജയ്‍ചന്ദർ സംവിധാനം ചെയുന്ന ചിത്രത്തിലാകും സായ് പല്ലവി വിക്രമിന്‍റെ നായികയാക്കുന്നത്. വളരെ വത്യസ്തമായ മേക്ക്...

View Article

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാകും

ഒപ്പം, ശിക്കാർ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സമുദ്രക്കനി സംവിധാനം ചെയുന്ന മലയാളചിത്രത്തിൽ ജയറാം നായകനാകുന്നു. സമുദ്രക്കനി തമിഴിൽ സംവിധാനം ചെയ്ത അപ്പാ എന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പിലാണ് ജയറാം...

View Article


'കൂട്ടത്തിൽ ഒരുത്തൻ' ട്രെയിലർ എത്തി

അശോക് സെൽവൻ,പ്രിയ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൂട്ടത്തിൽ ഒരുത്തന്‍റെ ട്രെയിലർ സൂര്യ പുറത്തിറക്കി. ഡ്രീം വാരിയർ പിക്ച്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഒരു മിഡ്‌ഡിലെ...

View Article

തെലുങ്കിൽ രാംചരണിനൊപ്പം ലാലിന്‍റെ പുതിയ ചിത്രം

സൗത്ത് ഇന്ത്യയിലെ വിലയേറിയ താരമായി മൂന്ന് സിനിമകൾ കൊണ്ട് മോഹൻലാൽ മാറി കഴിഞ്ഞു. ജനതാഗ്യാരേജ്, ഒപ്പം, പുലിമുരുകൻ തുടങ്ങിയ മൂന്ന് ചിത്രങ്ങളിലൂടെ 250 കോടി രൂപയിലേറെ മൂന്ന് മാസങ്ങൾ കൊണ്ട് ലാൽ ചിത്രങ്ങൾ നേടി...

View Article


തീപ്പെട്ടിപടത്തിൽ തിളങ്ങി 'തൃശിവപേരൂ‍ർ ക്ലിപ്തം' പോസ്റ്റർ

പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ നിരവധി സംഭവങ്ങളുമായി അണിഞ്ഞൊരുങ്ങുന്ന പുതിയ ചിത്രമായ 'തൃശിവപേരൂർ ക്ലിപ്ത'ത്തിന്‍റെ ഒഫീഷ്യൽ പോസ്റ്റർ ഇറങ്ങി. നവാഗതനായ രതീഷ് കുമാർ ചിത്രത്തിന് തീപ്പെട്ടിപടം മാതൃകയിലാണ്...

View Article

Image may be NSFW.
Clik here to view.

പ്രണയം ലോകത്തോടു പറയൂ; മോഹൻലാൽ സമ്മാനം തരും

നിങ്ങളുടെ ഭാര്യയോടൊപ്പം നിന്ന് നിങ്ങളുടെ പ്രണയത്തെകുറിച്ച് ലോകത്തോട് പറഞ്ഞാൽ സമ്മാനം തരുമെന്ന് ലാലേട്ടൻ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചു. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന പുതിയ ചിത്രത്തിന്‍റെ...

View Article

മരണത്തിന്‍റെ വേഗതയിൽ മാഞ്ഞുപോകാതെ പോൾ വോക്കർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ഒറ്റ സീരിസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ആരാധനാ താരമായ പോൾ വോക്കറിന്‍റെ ഓർമകൾക്ക് മൂന്ന് വയസ്. 1999ലെ വാഴ്സിറ്റി ബ്ലൂസിലൂടെ വെള്ളിത്തിരയിലെത്തിയ പോൾ വോക്കർ 2000ൽ...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>