സിനിമയിൽ നിന്ന് വിട്ടു നിന്നിട്ടും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നസ്രിയ നസീമിന്‍റെ പുതിയ ഫോട്ടോ തരംഗമാകുന്നു. ഗോവയിൽ ഒഴിവുസമയം ആഘോഷിക്കുന്ന ചിത്രമാണ് ഇന്നലെ നസ്രിയ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തത്.
രണ്ട് ലക്ഷത്തിൽ പരം ലൈക്കുകളാണ് ഇതിനോടകം ഈ ചിത്രത്തിന് ലഭിച്ചത്.
Nazriya's photo becomes viral
Mobile AppDownload Get Updated News