Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പേപ്പട്ടികളെ കൊല്ലരുതെന്ന് പറയുന്നവര്‍ അവയെ വളര്‍ത്തട്ടെ: ഷീല

$
0
0

കൊച്ചി: അപകടകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ ജനസേവ ശിശുഭവന്‍റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ജനരക്ഷാ സമരമുന്നണി ആരംഭിച്ചു. ആക്രമണകാരികളായ നായ്‍കളെ കൊല്ലുക തന്നെ വേണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര താരം ഷീല പറഞ്ഞു. തെരുവുനായ്‍ക്കളെ കൊല്ലരുതെന്ന് പറയുന്നവർ പേപ്പട്ടികളെ അവരുടെ വീട്ടിൽ കൊണ്ടുപോയി വളർത്തിക്കോളൂ എന്നും ഷീല പറഞ്ഞു.

സംസ്ഥാന വയോജന കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ മുന്നണി ഉദ്ഘാടനം ചെയ്തു.
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്കു നഷ്‌ടപരിഹാരം നൽകാൻ പ്രത്യേക കോടതികൾ തന്നെ സ്ഥാപിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് പറഞ്ഞു. തെരുവുനായ്‍ക്കളെ കൊല്ലുന്നതിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ആന്‍റി റാബീസ് വാക്‌സിൻ ലോബിയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ ബിജു പ്രഭാകർ പറഞ്ഞു.

Who says not to kill stray dogs should look after them: Sheela

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


എം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..


ലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍


ആനവാരി രാമൻ നായരെയും പൊൻകുരിശു തോമയെയും അടുത്തറിയാം; ബഷീറിന്റെ നോവൽ...


ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ


Premam surya tv serial story , cast and crew – malayalam dubbed version of...


പുറപ്പാട്- കുലവന്‍ നോവല്‍ നാലാം ഭാഗം


മയ്യഴിയുടെ ഇതിഹാസകാരന്റെ കൃതികള്‍ പുതിയ പതിപ്പില്‍


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


യാത്രക്കാരി രാത്രിയില്‍ ഒറ്റയ്ക്കായി; ബസ് നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി...


പി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>