ഷാഹിദ് കപൂർ വീണ്ടും ദി മോസ്റ്റ് വാണ്ടഡ് ഹസ്ബന്‍റ് ആണെന്ന് തെളിയിക്കുകയാണ്. സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി'യിൽ നിന്നും ഇടവേളയെടുത്ത് തന്റെ പ്രിയതമക്കൊപ്പം ലഞ്ച് ഡേറ്റിന് പോയ ഷാഹിദാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ താരം.
തിരക്കുകൾക്കിടയിലും ഭാര്യക്കും കുഞ്ഞിനും കുടുംബത്തിനും നൽകാൻ സമയം ഉണ്ടെന്നാണ് താരം പറയുന്നത്. മുംബൈയിലെ സബർബൻ ഹോട്ടലിലാണ് ഇരുവരും ഒന്നിച്ച് ഡേറ്റിന് എത്തിയത്. എന്നാൽ കുഞ്ഞെവിടെ എന്നതാണ് ഇപ്പോൾ താരത്തിന്റെ ആരാധകരെ അലട്ടുന്ന ചോദ്യം.
Mobile AppDownload Get Updated News