അശോക് സെൽവൻ,പ്രിയ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൂട്ടത്തിൽ ഒരുത്തന്‍റെ ട്രെയിലർ സൂര്യ പുറത്തിറക്കി. ഡ്രീം വാരിയർ പിക്ച്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
ഒരു മിഡ്‌ഡിലെ ബെഞ്ചറിന്‍റെ പ്രണയ കഥപറയുന്ന ചിത്രം അടുത്ത വർഷം തീയേറ്ററിലെത്തും.
Mobile AppDownload Get Updated News