89-ആ മത് ഓസ്കാര്‍ ഓസ്കാര്‍ പുരസ്കാരത്തിനുള്ള മത്സരത്തിന് ജയരാജ് ചിത്രം 'വീര'ത്തിലെ ഗാനവും. ഒര്‍ജീനല്‍ സോങ് വിഭാഗത്തിലാണ് വീരത്തിലെ 'വീ വില്‍ റൈസ്' എന്ന ഗാനത്തിന് അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചത്. ലോകമെമ്പാടുമുള്ള 91 ഗാനങ്ങളാണ് ആദ്യ ചുരുക്കപ്പട്ടികയിലുള്ളത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് ഗാനങ്ങളുടെ ചുരുക്കപട്ടിക ജനവരി 24ന് പ്രഖ്യാപിക്കും. ഫെബ്രുവരി 26 നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
oscar nomination for veeram english song.
Mobile AppDownload Get Updated News