സിനിമാ സമരം; മുന്തിരിയും ഫുക്രിയും ജോമോനും എസ്രയും ക്രിസ്മസിനെത്തില്ല
കൊച്ചി: തിയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ക്രിസ്മസ് റിലീസുകള്‍ അനിശ്ചിതത്വത്തിലായി. തിയറ്ററുകളില്‍ നിന്നുള്ള വിഹിതം...
View Articleഗ്ലാമറിന്റെ ലോകം എന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് മേളയിൽ സീമ ബിശ്വാസ്
ഗ്ലാമറിന്റെ ലോകം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റും അസാമീസ് അഭിനേത്രിയുമായ സീമ ബിശ്വാസ്. ഫൂലന്‍ ദേവി പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്കിഷ്ടമെന്നും അവര്‍ പറഞ്ഞു....
View Articleഏഷ്യൻ സെക്സി; കത്രീനയെയും ആലിയയേയും കടത്തിവെട്ടി ടി.വി താരം
ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ബോളിവുഡ് താരംദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ദിനപത്രമായ ഈസ്റ്റന്‍ ഐ ആണ് ഏഷ്യയിലെ ആകര്‍ഷണമുളള സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം...
View ArticleIFFK പ്രദർശന നഗരിയിൽ പ്രതിഷേധമറിയിക്കാൻ ഇനി ബാഡ്ജും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമാ പ്രദർശനത്തിനിടെ തിയറ്ററിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാതെ സീറ്റിൽ ഇരുന്നവരെ അറസ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം വ്യാപകമാകുന്നു. ഇതിനെതിരെ...
View Article'പുലിമുരുകാ...ഹരോ ഹര'യുമായി എം.ജി ശ്രീകുമാർ
'നരൻ' എന്ന സിനിമയിലെ 'വേൽമുരുകാ ഹരോ ഹരാ' എന്ന ഹിറ്റ് പാട്ടിന് പുലിമുരുകൻ പാരഡിയുമായെത്തിയിരിക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ. പുലിമുരുകൻ എന്ന മെഗാ ഹിറ്റിന്റെ 150 കോടിയുടെ കളക്ഷൻ വിജയാഘോഷത്തിന് മധുരം...
View Article'ഈ അടുത്ത കാലത്തി'ന്‍റെ തമിഴ് പതിപ്പ് ഒരുങ്ങുന്നു
മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്‌ത 'ഈ അടുത്ത കാലത്തി'ന്‍റെ തമിഴ് പതിപ്പ് ഒരുങ്ങുന്നു. 'പട്ടിണപാക്കം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖ സംവിധായകൻ ജയദേവ് ബാലചന്ദ്രനാണ്...
View Articleരഞ്ജിത് ശങ്കര്‍ ചിത്രം 'രാമന്‍റെ ഏദൻ തോട്ട'ത്തില്‍ ചാക്കോച്ചൻ നായകൻ
കൊച്ചി: രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമായ രാമന്‍റെ ഏദൻതോട്ടത്തില്‍ കുഞ്ചാക്കോ ബോബൻ രാമനായെത്തും. പ്രണയകഥ പറയുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ വിവരങ്ങൾ ഓരോന്നായി പുറത്തുവിടുമെന്ന് രഞ്ജിത്...
View Articleദുല്‍ഖര്‍ സല്‍മാന് കരണിന്‍റെയും ശ്രദ്ധയുടെയും മറുപടി
നിത്യ മേനോൻ, ദുൽഖർ സൽമാൻ എന്നിവരെ നായികാ നായകന്മാരാക്കി മണിരത്‌നം സംവിധാനം ചെയ്‌ത ഒാകെ കൺമണിയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. ഒാകെ ജാനു എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ആദിത്യ റോയ്...
View Articleബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാരംഭിച്ചു
കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരിടവേളക്കു ശേഷം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ആരംഭിർ ആരൊക്കെയാണെന്ന വിവരങ്ങളും സംവിധായകൻ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നടൻ ജയറാമാണ് ചിത്രത്തിന്‍റെ...
View Article'പെലെ' യുടെ സംഗീതം, എ ആര്‍ റഹ്മാന്‍ വീണ്ടും ഓസ്കര്‍ മത്സരത്തില്‍
ലോസ് ആഞ്ചലീസ്: ഇരട്ട ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ നാമനിര്‍ദേശത്തിന് അരികില്‍. ഇതിഹാസ ഫുട്‍ബോള്‍ താരം പെലെയുടെ ജീവിതകഥ,'പെലെ: ബര്‍ത്ത് ഓഫ് എ ലെജന്‍ഡ്' എന്ന സിനിമയ്ക്ക് സംഗീതം...
View ArticleIFFK: കമലിന്‍റെ രാജിയ്ക്കായി മാക്ടയുടെ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം: ചലച്ചിത്ര മേളയിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയോടും സംവിധായകന്‍ വിനയനോടും കമല്‍ അനാദരവ് കാട്ടി എന്ന് ആരോപിച്ച് എഐടിയുസി മാക്ട ഫെഡറേഷന്‍റെ...
View Articleപേടിപ്പിക്കാനെത്തീ.. 'എസ്ര'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍!!!
പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’യുടെ ഒഫീഷ്യല്‍ ട്രെയ്‍ലര്‍ പുറത്തിറങ്ങി. സ്വന്തം എഫ്‍ബി പ്രൊഫൈലിലൂടെ പൃഥ്വി തന്നെയാണ് ട്രെയ്‍ലര്‍ ഷെയര്‍ ചെയ്തത്. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന...
View Article'വീര'ത്തിലെ ഗാനത്തിന് ഓസ്കാര്‍ നോമിനേഷന്‍
89-ആ മത് ഓസ്കാര്‍ ഓസ്കാര്‍ പുരസ്കാരത്തിനുള്ള മത്സരത്തിന് ജയരാജ് ചിത്രം 'വീര'ത്തിലെ ഗാനവും. ഒര്‍ജീനല്‍ സോങ് വിഭാഗത്തിലാണ് വീരത്തിലെ 'വീ വില്‍ റൈസ്' എന്ന ഗാനത്തിന് അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചത്....
View Articleബാഹുബലി 2 ാം ഭാഗത്തിലെ റാണ ദഗുപതിയുടെ ഫസ്റ്റ് ലുക്ക്
ഹൈദരാബാദ്: ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2017ല്‍ തിയേറ്ററുകളിലെത്തും. സംവിധായകന്‍ രാജമൗലി ചിത്രത്തിലെ റാണ ദഗുപതിയുടെ ലുക്ക് പുറത്തുവിട്ടു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ്...
View Article'രാമന്‍റെ ഏദൻ തോട്ടം': കൺസപ്റ്റ് പ്രൊമോ പുറത്തു വിട്ടു
കൊച്ചി: രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമായ രാമന്‍റെ ഏദൻതോട്ടത്തിന്‍റെ കൺസപ്റ്റ് പ്രൊമോ പുറത്തു വിട്ടു. രഞ്ജിത് തന്നെയാണ് പ്രൊമൊ തന്‍റെ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. കുഞ്ചാക്കോ...
View Articleഹോളിവുഡ് ചിത്രം 'ഡങ്കിര്‍ക്കി'ന്‍റെ ആദ്യ ട്രെയിലറെത്തി
ഹോളിവുഡ് ചിത്രമായ ഡങ്കിർക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ക്രിസ്റ്റഫർ നോലൻ എന്ന വിഖ്യാത സംവിധായകനാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന...
View Articleവേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന് ക്ലാപ്പടിച്ച് രജനീകാന്ത്
ധനുഷ് നായകനും അമലാ പോൾ നായികയുമാകുന്ന വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭഗത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. സൂപ്പർ സ്റ്റാർ രജനികാന്താണ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചത്. സ്റ്റൈൽ മന്നൻ ക്ലാപ്പടിച്ച് ഷൂട്ട്...
View Articleഒട്ടേറെ അവാര്‍ഡുകൾ നേടിയ ഹ്രസ്വചിത്രം 'വിശപ്പാണ് സത്യം' ശ്രദ്ധേയമാകുന്നു
സതീഷ് ചാരുംമൂട് രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം 'വിശപ്പാണ് സത്യം' യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. പാലാഴി മൂവീസിന്‍റെ ബാനറില്‍ ആര്‍ സുരാജ് പാലാഴിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ...
View Articleറഹ്മാന്‍റെ 'ഹമ്മ ഹമ്മ' ഗാനത്തിന് 'ഓകെ ജാനു'വിലൊരു റീമിക്സ്
ആദിത്യ റോയ് കപൂറിനെയും ശ്രദ്ധ കപൂറിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഷാദ് അലി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ഓകെ ജാനു. തമിഴില്‍ പുറത്തിറങ്ങിയ ഓകെ കൺമണിയുടെ ഹിന്ദി പതിപ്പാണ് ഈ ചിത്രം....
View Articleട്രെന്റിങ്ങിൽ ഒന്നാമതായി 'എസ്ര' ട്രെയിലർ
പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’യുടെ ഒഫിഷ്യല്‍ ട്രെയിലറിന് വൻ വരവേൽപ്പ്. ഹോളിവുഡ് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ട്രെയിലറിപ്പോൾ യൂട്യൂബ് ട്രെൻ്റിങ്ങിൽ ഒന്നാമതാണ്. അപ്‍ലോഡ് ചെയ്ത് 24...
View Article