വിജയ് ചിത്രം 'ഭൈരവ' 2017 ജനുവരി 12ന് തിയേറ്ററുകളിൽ
ഇളയ ദളപതി വിജയ്‍യും മലയാളിയായ കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'ഭൈരവ' 2017 ജനുവരി 12 ന് തീയ്യേറ്ററുകളിലെത്തും. ഭരതനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ...
View Articleമിഥുൻ മാനുവലിന്റെ 'അലമാര'യുടെ പുതിയ പോസ്റ്റർ
ആടിനും ആനിനും ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അലമാര'. ആൻമരിയയിൽ നായകനായ സണ്ണി വെയ്ൻ തന്നെയാണ് അലമാരയിലും നായകനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ...
View Articleവിവാദചൂടിൽ ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാന ഘട്ടത്തിലേക്ക്. വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ ഇന്ന് അഞ്ച്...
View ArticleIFFK; പച്ചകുത്തി കഴുത്തിലും രാജ്യസ്നേഹം
ഐഎഫ്എഫ്‍കെ ഇന്നവസാനിക്കാനിരിക്കെ കഴുത്തിൽ രാജ്യസ്നേഹം പച്ചകുത്തി ചലച്ചിത്രമേളയ്ക്കെത്തിവർ ശ്രദ്ധനേടുന്നു. ദേശീയഗാനവിവാദം ചൂടുപിടിച്ചിരിക്കെയാണ് ഇത്തരത്തിലുള്ള മധുരപ്രതിഷേധം. ശരിക്കും...
View Articleഅനുപമയുടെ തെലുങ്ക് ചിത്രം 'ശതമാനം ഭവതി'യുടെ ഓഡിയോ ടീസർ
മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രം ശതമാനം ഭവതിയുടെ ഓഡിയോ ടീസർ എത്തി. ചിത്രത്തിൽ ശർവാനന്ദ് ആണ് അനുപമയുടെ നായകനാകുന്നത്. സതീഷ് വേഗസനാ സംവിധാനം ചെയുന്ന ചിത്രത്തിന്‍റെ...
View Article'വിമാനം' പറത്താൻ പൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
മൊയ്‌ദീനും ജെ സി ഡാനിയേലിനും ശേഷം വീണ്ടും ഒരു റിയൽ ലൈഫ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന 'വിമാന'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
View Articleകേരള രാജ്യാന്തര ചലച്ചിത്രമേള: ക്ലാഷിന് സുവര്‍ണ ചകോരം
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്ത ക്ലാഷ് എന്ന ചിത്രത്തിന്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍ ഒബ്സ്...
View Articleപ്രണവ് മോഹന്‍ലാല്‍ പഠിക്കുന്ന പാര്‍ക്കൗര്‍ എന്താണ്?
പ്രണവ് മോഹൻലാലിൻെറ സിനിമ പ്രവേശനം സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജീത്തു ജോസഫിൻെറ ക്രൈംത്രില്ലർ ചിത്രത്തിനായി കഠിന പരിശീലനത്തിലാണ് പ്രണവ്. ചിത്രത്തിന് വേണ്ടി പാര്‍ക്കൗര്‍ പരിശീലനം...
View Articleആമിർ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ ടീസറെത്തി
ആമിര്‍ ഖാന്‍റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അദ്വൈത് ചന്ദന്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആമിര്‍ ഖാന്‍റെ മാനേജരായി...
View Articleട്വിസ്റ്റുകൾക്കൊപ്പം 'ഊഴ'ത്തിൽ 41 അബദ്ധങ്ങൾ- വീഡിയോ
സസ്‌പെന്‍സുകളും ട്വിസ്റ്റുകളും കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ജീത്തു ജോസ്ഫ് സംവിധാനം ചെയ്ത 'ഊഴം'. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിലെ 41 അബദ്ധങ്ങൾ വീഡിയോ രൂപത്തിൽ ഒരുക്കിയിരിക്കുകയാണ്...
View Article'പുന്നമടക്കായൽ...' മുന്തിരിവള്ളികൾ തളിർക്കുമ്പോളിലെ ആദ്യ ഗാനമെത്തി
പുന്നമടക്കായലിൽ വീണ്ടും വള്ളമിറങ്ങുന്നു, അമരക്കാരനായി ലാലേട്ടനും. മോഹൻലാൽ, മീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ മനോഹരമായ ആദ്യ ഗാനം എത്തി. ആലപ്പുഴയുടെ...
View Articleഹ്രസ്വചിത്രം 'മങ്ങിയൊരന്തി വെളിച്ചത്തിൽ' ശ്രദ്ധേയമാകുന്നു
ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'മങ്ങിയൊരന്തി വെളിച്ചത്തിൽ' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം ഈ ഹ്രസ്വചിത്രം കണ്ടിരിക്കുന്നത്. ഹൊറര്‍ മൂഡിലാണ്...
View Article'എസ്ര'യില്‍ പ്രേതമായെത്തുന്നത് മോഹൻലാലോ???
പൃഥ്വിരാജിന്‍റെ എസ്ര എന്ന ഹൊറർ ചിത്രത്തിൽ പ്രേതമായെത്തുന്നത് മോഹൻലാലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഷൂട്ടിങ്ങ് സമയം മുതലേ ചിത്രം ശ്രദ്ധേയമായിരുന്നു....
View Articleനവ മാധ്യമങ്ങളെ പരിഹസിച്ച് 'കോഫി വിത്ത് ഡി'
നവ മാധ്യമ സംസ്കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കോഫി വിത്ത് ഡിയുടെ ട്രെയിലർ പുറത്തിറങ്ങി. സുനിൽ ഗ്രോവർ,അഞ്ജന സിഖാനി, രാജേഷ് ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന...
View Articleകളക്ടര്‍ ബ്രോ തിരക്കഥയെഴുതുന്ന തിരക്കിലാണ്
കോഴിക്കോടുകാരുടെ സ്വന്തം കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ തിരക്കിലാണ്. ഭരണ രംഗത്ത് മാത്രമല്ല കലാരംഗത്തും നമ്മുടെ കളക്ടര്‍ ബ്രോ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. 'കരുണ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ തുടങ്ങിയ...
View Articleജയലളിതയുടെ ജീവിതം സിനിമയാകുന്നു; പേര് 'ശശികല'
പുരട്‌ചി തലൈവി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ശശികല' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ജയലളിതയെ താൻ ഏറെ...
View Articleആറാം തമ്പുരാന്‍റെ ഉണ്ണിമായയെ ഓർമിച്ച് മഞ്ജു വാര്യർ
സന്തതം സുമശരൻ... ഓർമയിലെ ഉണ്ണിമായയെ തിരിക്കെ വിളിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രാമത്തിലെ ഉത്സവം തന്നെ കൂട്ടികൊണ്ടു പോയ ചെറുപ്പകാലത്തിന്‍റെ നന്മയെ ഓർമ്മിച്ചു കൊണ്ടാണ് മഞ്ജു രസകരമായ...
View Articleഹൃത്വിക്ക് ചിത്രം കാബിലിന്‍റെ പുതിയ പോസ്റ്റർ എത്തി
കണ്ണിലാതെയും കാണുന്ന മനുഷ്യരുടെ കഥപറയുന്ന ഹൃത്വിക്ക് ചിത്രം കാബിലിന്‍റെ പുതിയ പോസ്റ്റർ എത്തി. സഞ്ജയ് ഗുപ്ത സംവിധാനം ചെയുന്ന ചിത്രത്തിൽ ഹൃത്വിക്ക് റോഷന്‍റെ നായികയാകുന്നത് യാമിയാണ്. രാകേഷ് റോഷൻ...
View Articleഹോളിവുഡ് ചിത്രം 'ദി മമ്മി'യുടെ മേക്കിങ് വീഡിയോ പുറത്തു വിട്ടു
ഹോളിവുഡ് ചിത്രമായ ദി മമ്മിയുടെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ പുറത്തു വിട്ടു. ചിത്രം അടുത്ത വർഷമാണ് തിയറ്ററുകളിൽ എത്തുക. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പേടിസ്വപ്‍നമായിരുന്ന, ഈജിപ്തിലെ...
View Article'ഓ കെ ജാനു' വീണ്ടും ഒരു എ ആർ റഹ്മാൻ മാജിക്
ഓ കെ കൺമണികൾ ഓ കെ ജാനുവായി ബോളിവുഡിൽ എത്തുന്നു. ആദിത്യ കപൂറും ശ്രദ്ധയും ഒന്നിക്കുന്ന ചിത്രത്തിലെ എ ആർ റഹ്മാൻ സംഗീതം നക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധയാർജ്ജിച്ചു കഴിഞ്ഞു. ഹമ്മ ഹമ്മയുടെ റീമിക്സിന്...
View Article