Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'വിമാനം' പറത്താൻ പ‍‍ൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

$
0
0

മൊയ്‌ദീനും ജെ സി ഡാനിയേലിനും ശേഷം വീണ്ടും ഒരു റിയൽ ലൈഫ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ‍‍ൃഥ്വിരാജ്. നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന 'വിമാന'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

എയർ ക്രാഫ്റ്റ് വിമാനം നിർമിച്ച സജി തോമസ് എന്ന ബധിരനും മൂകനുമായ യുവാവായാണ് ചിത്രത്തിൽ പ‍‍ൃഥ്വിരാജ് എത്തുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പ‍‍ൃഥ്വിരാജ്, ഷാജി നടേശൻ,സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.





first look poster of vimanam

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>