Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

അനുപമയുടെ തെലുങ്ക് ചിത്രം 'ശതമാനം ഭവതി'യുടെ ഓഡിയോ ടീസർ

$
0
0

മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രം ശതമാനം ഭവതിയുടെ ഓഡിയോ ടീസർ എത്തി. ചിത്രത്തിൽ ശർവാനന്ദ് ആണ് അനുപമയുടെ നായകനാകുന്നത്. സതീഷ് വേഗസനാ സംവിധാനം ചെയുന്ന ചിത്രത്തിന്‍റെ നിർമാണം ദിൽ രാജു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിക്കി ജെ മേയർ .



Shatamanam Bhavati Audio Release Teaser. Starring Sharwanand and Anupama Parameshwaran.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>