സന്തതം സുമശരൻ... ഓർമയിലെ ഉണ്ണിമായയെ തിരിക്കെ വിളിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രാമത്തിലെ ഉത്സവം തന്നെ കൂട്ടികൊണ്ടു പോയ ചെറുപ്പകാലത്തിന്‍റെ നന്മയെ ഓർമ്മിച്ചു കൊണ്ടാണ് മഞ്ജു രസകരമായ ഓർമ്മക്കുറിപ്പ് പങ്ക‍്‍വെച്ചിരിക്കുന്നത്.
പുള്ള് എന്ന തന്‍റെ ഗ്രാമത്തിലെ അമ്പലത്തിൽ കഴിഞ്ഞ നടന്ന ഉത്സവവും അതിന്‍റെ ഭാഗമായി നടന്ന കുഞ്ഞ് തിരുവാതിരകളിയും തന്നെ ചെറുപ്പകാലത്തിന്‍റെ നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ട് പോയതായി മഞ്ജു കുറിച്ചു.
മോഹൻലാൽ നായകനായ ആറാംതമ്പുരാൻ എന്ന ചിത്രത്തിലെ കുസൃതി നിറഞ്ഞ നാട്ടിൻപുറത്തുകാരി കഥാപാത്രമായിരുന്നു മഞ്ജു അവതരിപ്പിച്ച ഉണ്ണിമായ.
manju warrier's facebook post on unnimaya.
Mobile AppDownload Get Updated News