Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ജയലളിതയുടെ ജീവിതം സിനിമയാകുന്നു; പേര് 'ശശികല'

$
0
0

പുരട്‌ചി തലൈവി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ശശികല' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ജയലളിതയെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അതിനേക്കാൾ അൽപം കൂടുതലാണ് ശശികലയോടുള്ള ബഹുമാനമെന്നും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്‌തു. ശശികലയുടെ കണ്ണിലൂടെ ജയലളിതയുടെ ജീവിതം പറയുമ്പോൾ അത് ഏറെ കാവ്യാത്മകമായിരിക്കുമെന്നും വർമ പറയുന്നു.
Jayalalithaa's life to be shot as a movie named Sasikala

Ram Gopal Varma to direct the movie on Jayalalithaa. He says the movie will share her life through Sasikala's view.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>