കോഴിക്കോടുകാരുടെ സ്വന്തം കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ തിരക്കിലാണ്.
ഭരണ രംഗത്ത് മാത്രമല്ല കലാരംഗത്തും നമ്മുടെ കളക്ടര്‍ ബ്രോ പ്രതിഭ തെളിയിച്ചുകഴിഞ്ഞു.
'കരുണ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ തുടങ്ങിയ കളക്ടര്‍ ബ്രോ
ഇപ്പോള്‍ സിനിമയ്ക്കായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ്.
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ് ചിത്രം ഒരുക്കുന്നത്.
നോര്‍ത്ത് 24 കാതം, സപ്തമ ശ്രീ തസ്കര, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അനില്‍ രാധാകൃഷ്ണനും കളക്ടറും ചേരുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Mobile AppDownload Get Updated News